Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്നെത്തും

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്നെത്തും
പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിനു തുടക്കാമാവുക. നാളെയാണ് കേന്ദ്ര ബജറ്റ്. സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പുറത്തു വരും. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ ഉയർത്തി സഭ പ്രക്ഷുബ്ദമാക്കാനാണ് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കം. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശനിയാഴ്ച രാവിലെ 11ന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. രാവിലെ പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടും വെള്ളിയാഴ്ച അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നു രാവിലെ 10ന് സര്‍വ്വകക്ഷിയോഗം ചേരും. ബജറ്റ്‌ സമ്മേളനം രണ്ടു ഘട്ടമായാണ്‌ ചേരുക. ആദ്യഘട്ടം ഫെബ്രുവരി 11 വരെയാണ്‌. രണ്ടാം ഘട്ടത്തിനായി മാർച്ച്‌ രണ്ടിനു ചേരും. ഏപ്രിൽ മൂന്നുവരെ രണ്ടാം ഘട്ടം തുടരും. സമ്മേളനത്തിൽ 45 ബിൽ അവതരിപ്പിക്കുമെന്ന്‌ പാർലമെന്‍ററി മന്ത്രി പ്രഹ്ലാദ്‌ ജോഷി അറിയിച്ചു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Save your stories

Sign in