Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാന്ദ്യത്തെ മറികടക്കാൻ പദ്ധതികളില്ലാതെ നിർമലാ സീതാരാമന്‍റെ രണ്ടാം ബജറ്റ്

മാന്ദ്യത്തെ മറികടക്കാൻ പദ്ധതികളില്ലാതെ നിർമലാ സീതാരാമന്‍റെ രണ്ടാം ബജറ്റ്
മാന്ദ്യത്തെ മറികടക്കാൻ പദ്ധതികളില്ലാതെ നിർമലാ സീതാരാമന്‍റെ രണ്ടാം ബജറ്റ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമില്ല. കഴിഞ്ഞ ബജറ്റിലെ വാഗ്ദാനങ്ങൾ പാലിക്കാതെ പുതിയ പ്രഖ്യാപനങ്ങളും അവകാശ വാദങ്ങളും. ബജറ്റ് ധനക്കമ്മി കൂട്ടും. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു. [embed]https://www.facebook.com/JaihindNewsChannel/videos/200923331048881/[/embed] അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല. അഞ്ചു ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10% ആക്കി. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 15% മാത്രമാകും നികുതി. നിലവിൽ അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനമാണ് നികുതി. 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20% നികുതിയും ഇത്തവണ പ്രഖ്യാപിച്ചു. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി. 15 ലക്ഷത്തിനു മേൽ വരുമാനമുള്ളവർക്ക് 30% നികുതി നൽകണം. ആദായനികുതി കണക്കുകൂട്ടുമ്പോൾ നിലവിലുണ്ടായിരുന്ന നൂറ് ഇളവുകളിൽ 70 എണ്ണം പിൻവലിച്ചിട്ടുണ്ട്.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Save your stories

Sign in