Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലോക്ഡൗൺ: പാവപ്പെട്ടവർക്ക് രണ്ടു മാസം സൗജന്യ അരി; കരുതലും സാന്ത്വനവുമേകി ഛത്തീസ്ഗഡ് സർക്കാർ

ലോക്ഡൗൺ: പാവപ്പെട്ടവർക്ക് രണ്ടു മാസം സൗജന്യ അരി; കരുതലും സാന്ത്വനവുമേകി ഛത്തീസ്ഗഡ് സർക്കാർ
റായ്പൂര്‍: കൊവിഡ്‌ ഭീതിയെ തുടർന്ന് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്ക് കരുതലുമായി ഛത്തീസ്ഗഡ് സർക്കാർ. രണ്ടു മാസം സർക്കാർ പാവപ്പെട്ടവർക്ക് സൗജന്യമായി അരി വിതരണം ചെയ്യും. അന്ത്യയോജന, അന്നപൂർണ, മുൻഗണനാ വിഭാഗത്തിലപ്പെട്ടവർ, വികലാംഗർ, അനാഥർ, എന്നിവർക്കായിരിക്കും സൗജന്യമായി അരി വിതരണം ചെയ്യുക. പൊതുവിതരണ സമ്പ്രദായം വഴിയാകും അരി വിതരണമെന്ന്  മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ വാർത്താ കുറിപ്പിൽ അറിയിച്ചു. ലോക്ഡൗണിൽ ഏറ്റവും ദുരിതം അനുഭവിക്കേണ്ടിവരുന്ന ജനവിഭാഗത്തിന് കരുതലും സാന്ത്വനവും നൽകുന്നതാണ് ഭൂപേഷ് ബാഘല്‍ സർക്കാറിന്‍റെ നടപടി. നേരത്തെ കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകളും ഭൂപേഷ് ബാഘല്‍ സർക്കാർ ആദ്യം തന്നെ അടച്ചു പൂട്ടിയിരുന്നു.

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in