Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒഡീഷയില്‍ ബെംഗളൂരു-കാമാഖ്യ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ഒരാള്‍ മരിച്ചു; 25 പേര്‍ക്ക് പരിക്ക്

ഒഡീഷയില്‍ ബെംഗളൂരു-കാമാഖ്യ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ഒരാള്‍ മരിച്ചു; 25 പേര്‍ക്ക് പരിക്ക്
ഒഡീഷയിലെ കട്ടക്കിനടുത്തുള്ള നെര്‍ഗുണ്ടി സ്റ്റേഷന് സമീപം ഞായറാഴ്ച ബെംഗളൂരു-കാമാഖ്യ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ പതിനൊന്ന് കോച്ചുകള്‍ പാളം തെറ്റി. ഒരാള്‍ മരിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ 11.54 മണിയോടെയാണ് അപകടമുണ്ടായത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകളുടെ റൂട്ടുകള്‍ വഴിതിരിച്ചുവിട്ടതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ിച്ചു. പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതര്‍ അറിയിച്ചു. സംഭവത്തില്‍ പരിശോധന നടത്തിവരികയാണ്. കാമാഖ്യ എക്‌സ്പ്രസിലെ യാത്രക്കാരെ ഭുവനേശ്വരില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സജ്ജമാക്കി എന്ന് റെയില്‍വേ അറിയിച്ചു.

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Save your stories

Sign in