Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരം ആര്യനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും നടത്തി. മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കാനക്കുഴി അനിൽകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ, മലയടി പുഷ്പാംഗദൻ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു https://youtu.be/f6RzOXsufxc

Related articles

See all
Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Save your stories

Sign in