Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഐശ്വര്യ കേരള യാത്ര ഇന്ന് കോട്ടയം ജില്ലയില്‍ ; മാണി.സി.കാപ്പനും അണികളും പങ്കെടുക്കും

ഐശ്വര്യ കേരള യാത്ര ഇന്ന് കോട്ടയം ജില്ലയില്‍ ; മാണി.സി.കാപ്പനും അണികളും പങ്കെടുക്കും
  കോട്ടയം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. രാവിലെ പാലായിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മാണി സി.കാപ്പന്‍ എംഎല്‍എ അണികളോടൊപ്പം അണിചേരും. തുടര്‍ന്ന് പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 6നു കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന യോഗത്തോടെ പര്യടനം സമാപിക്കും. ഐശ്വര്യ കേരള യാത്രയുടെ പാലായിലെ സ്വീകരണവേദിയില്‍ മാണി.സി.കാപ്പനും അണികളും അണിചേരും. നാളെ രാവിലെ 8നു കോട്ടയത്തു സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ എന്നിവരുമായുള്ള 'ബ്രേക്ഫാസ്റ്റ് മീറ്റില്‍' ചെന്നിത്തല പ്രസംഗിക്കും. ഏറ്റുമാനൂര്‍, കടുത്തുരുത്തി , വൈക്കം എന്നിവിടങ്ങളിലെ സ്വീകരണങ്ങളോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ആലപ്പുഴ ജില്ലയിലേക്കു പ്രവേശിക്കും.  

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Save your stories

Sign in