Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്തെ ഏകദേശം അഞ്ച് കോടിയോളം ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യമാകുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ഏകദേശം അഞ്ച് കോടിയോളം ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യമാകുന്നില്ലെന്ന്  കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ ഏകദേശം അഞ്ച് കോടിയോളം ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യമാകുന്നില്ലെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്.  2024 ആകുമ്പോഴേക്കും രാജ്യത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന് ഇതിനായി  ജൽ ജീവൻ മിഷൻ എന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് ലോക്‌സഭയെ അറിയിച്ചു. അതിലേക്കായി 3.60 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ടി എൻ പ്രതാപൻ എം പിയുടെ ചോദ്യത്തിന് പാർലമെന്‍റിൽ രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കടുത്ത ശുദ്ധ ജല ദൗര്‍ലഭ്യത അനുഭവപ്പെടുന്ന 256 ജില്ലകളില്‍ ബോധവത്കരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും, ആഴ്‌സനിക്, ഫ്ലൂറൈഡ് സാന്നിധ്യമുള്ള ജലം ലഭിക്കുന്ന ഗ്രാമങ്ങള്‍ക്ക് ശുദ്ധജല വിതരണത്തിനായും 2016 മാര്‍ച്ചില്‍ നീതി ആയോഗിന്‍റെ നിര്‍ദേശ പ്രകാരം 1000 കോടി രൂപ നീക്കിവെച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in