Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് പരപ്പന്‍പാറയില്‍ മരത്തില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി ; ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടയാളുടേതാണെന്ന് സൂചന

വയനാട് പരപ്പന്‍പാറയില്‍ മരത്തില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി ; ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടയാളുടേതാണെന്ന് സൂചന
കല്‍പ്പറ്റ: വയനാട് പരപ്പന്‍പാറയില്‍ മരത്തില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടയാളുടേതാണെന്നാണ് സൂചന. മൂപൈനാട് പഞ്ചായത്തിലെ പരപ്പന്‍പാറയില്‍ മൃതദേഹം കണ്ടെത്തിയതായി ഫയര്‍ഫോഴ്‌സ് സംഘമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ജൂലൈ 31-ന് പുലര്‍ച്ചെയായിരുന്നു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വന്‍ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് ഗ്രാമത്തെ പൂര്‍ണമായും തകര്‍ത്ത ദുരന്തത്തില്‍ ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. പലരുടേയും ശരീര ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.

Related articles

See all
Popular News

പ്രിയങ്കയ്ക്കായി രാമേട്ടൻ കരുതിവെച്ച സ്നേഹസമ്മാനം; വിതുമ്പലോടെ കൈമാറി ഭാര്യ ഗീത, "എന്നും ന...

Popular News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Save your stories

Sign in