Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് 23,529 പേർക്ക് കൂടി കൊവിഡ്, 311 മരണം; ആകെ മരണസംഖ്യ 4,48,062

രാജ്യത്ത് 23,529 പേർക്ക് കൂടി കൊവിഡ്, 311 മരണം; ആകെ മരണസംഖ്യ 4,48,062
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 311 മരണങ്ങളും സ്ഥിരീകരിച്ചു. 2,77,020 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 28,718 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 4,48,062 ആയി ഉയർന്നു.  രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,37,39,980 ആയി. ഇതുവരെ 3,30,14,898 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 88,34,70,578 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇന്നലെ മാത്രം 65,34,306 ഡോസുകൾ വിതരണം ചെയ്തു. 15,06,254 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in