'രക്ഷാപ്രവര്‍ത്തനം': അജിത്കുമാറിന്റെ ഓഫീസില്‍ വെച്ച് റഫര്‍ റിപ്പോര്‍ട്ട് തിരുത്തി; കോടതിയില്‍ ഗുരുതര വെളിപ്പെടുത്തലുമായി എസ്.ഐ.ടി
നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ നിര്‍ണായക തിരുത്തി എഴുത്തുകളുമ...