'വ്യക്തിപരമായ തര്‍ക്കങ്ങളില്‍ ഇടപെടാനാകില്ല'; അന്‍സിബയുടെ ആരോപണങ്ങളോട് പ്രതികരിച്ച് ശ്വേത മേനോന്
കഴിഞ്ഞ ജനുവരി മാസത്തില്‍ അന്‍സിബ മൂന്ന് പരാതികള്‍ സംഘടനയ്ക്ക് നല്‍കിയിരുന്നുവെന്ന് ശ്വേത മേനോന്‍ സ്ഥിരീകരിച്ചു. എന്നാല്‍ അവയെല്ലാം വ്യക്തിപരമായ കാരണങ്...