അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം, സാമുദായിക പ്രീണനം; എ. വിജയരാഘവനും പിണറായിക്കുമെതിരെ സിപിഐ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം
സി.പി.എം മുതിര്‍ന്ന നേതാവ് എ. വിജയരാഘവന്‍ മലപ്പുറം ജില്ലയില്‍ യു.ഡി.എഫുമായി, പ്രത്യേകിച്ച് മുസ്ലിം ലീഗുമായി 'അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം' കളിക്കുകയാണ...