Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ച ബാബാ ഗുർമീതിന് സെഡ് പ്ലസ് സുരക്ഷ നല്‍കി ഹരിയാന സർക്കാർ

ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ച ബാബാ ഗുർമീതിന് സെഡ് പ്ലസ് സുരക്ഷ നല്‍കി ഹരിയാന സർക്കാർ
ചണ്ഡിഗഡ് : ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ചതിന് 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗധ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ്ങിന് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി ഹരിയാന സർക്കാർ. ഈ മാസം 7 നാണ് ഹരിയാന ജയിലിൽനിന്ന് ഗുർമീത് 3 ആഴ്ചത്തെ പരോളിലിറങ്ങിയത്. കഠിനതടവുകാരുടെ പട്ടികയിൽ ബാബാ ഗുർമീത് ഉൾപ്പെടുന്നില്ലെന്നും ഖലിസ്ഥാൻവാദികളിൽനിന്ന് ജീവനു ഭീഷണിയുള്ളതിനാലാണ് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയതെന്നുമാണ് ബിജെപി സർക്കാരിന്‍റെ വാദം. ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ചതിന് 2017 മുതൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ബാബാ ഗുർമീതിന് ദേര മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in