Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരായ പൊലീസ് അതിക്രമം ; കേരളത്തില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരായ പൊലീസ് അതിക്രമം ; കേരളത്തില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്
യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് രാജ്ഭവനിലേക്ക്  യൂത്ത് കോൺഗ്രസ്സ് മാർച്ച് നടത്തും. ഡൽഹിയിൽ യു.പി ഭവന് മുൻപിൽ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച ബീഹാർ യൂത്ത് കോൺഗ്രസ്സ് നേതാവ് രാകേഷ് യാധവിനെ കൊന്നവരെ ഉടൻ പിടികൂടണമെന്നും, പ്രിയങ്ക ഗാന്ധിയെ ആക്രമിച്ച ഉദ്യോഗസ്ഥകർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയ ബി വി ശ്രീനിവാസനെ കഴിഞ്ഞ ദിവസം അതിക്രൂരമായി പോലീസ് മർദ്ദിച്ചിരുന്നു.

Related articles

See all
Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Save your stories

Sign in