Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എംഎല്‍എമാർക്കു നേരെ വാഹനം ഓടിച്ച് കയറ്റാന്‍ ശ്രമം; ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് പൊലീസ് | VIDEO

എംഎല്‍എമാർക്കു നേരെ വാഹനം ഓടിച്ച് കയറ്റാന്‍ ശ്രമം; ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് പൊലീസ് | VIDEO
  തിരുവനന്തപുരം: പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എ എന്നിവര്‍ക്ക് നേരെ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി പൊലീസ് വാഹനം ഓടിച്ച് വന്ന് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിന് കടന്ന് പോകാന്‍ വഴിയുണ്ടായിട്ടും എംഎല്‍എമാർക്കു നേരെ വാഹനം ഓടിച്ചെത്തുകയായിരുന്നു. https://www.facebook.com/JaihindNewsChannel/videos/3308109822635795

Related articles

See all
Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Save your stories

Sign in