Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

കൊവിഡ്: ലോകത്താകെ മരണം 1,60,000 കടന്നു; രോഗബാധിതര്‍ 23 ലക്ഷം

കൊവിഡ്: ലോകത്താകെ മരണം 1,60,000 കടന്നു; രോഗബാധിതര്‍ 23 ലക്ഷം
ലോകത്ത് കൊവിഡ് മരണം 160000 കടന്നു. രോഗബാധിതര്‍ 23 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1,867 പേരാണ്. ഇതോടെ അമേരിക്കയിലെ ആകെ മരണം 38974 ആയി. സ്‌പെയിനില്‍ 20,639പേരും ഇറ്റലില്‍ 23,227 പേരും ഫ്രാന്‍സില്‍ 19,323പേരുമാണ് ഇന്നലെ മരിച്ചത്. ബ്രിട്ടണില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 15,464 ആയി. ഇന്നലെ മാത്രം 888 പേരാണ് മരിച്ചത്. അതേസമയം കൊവിഡ് വ്യാപനം ബോധപൂര്‍വ്വമെങ്കില്‍ ചൈന വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in