Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഇടിക്കൂട്ടില്‍ ചരിത്രമെഴുതി മേരികോം

ഇടിക്കൂട്ടില്‍ ചരിത്രമെഴുതി മേരികോം
Mary-Com-1 ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരികോമിന് സ്വര്‍ണനേട്ടം. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോമിന്‍റെ നേട്ടം. ഫൈനലിൽ ഉക്രെയ്ൻ താരം ഹന്ന ഒഖോട്ടയെ എതിരില്ലാത്ത അഞ്ച് പോയിന്‍റുകൾക്കാണ് മേരികോം വീഴ്ത്തിയത്. ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതൽ സ്വർണം വാരിയ താരമെന്ന റെക്കോര്‍ഡുംമേരികോം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. മേരി 48 കിലോഗ്രാം വിഭാഗത്തിൽ തന്‍റെ ആറാം സ്വർണമാണ് മേരികോം സ്വന്തമാക്കിയത്. സ്വര്‍ണനേട്ടത്തോടെ ആറ് ലോക ചാമ്പ്യൻഷിപ്പ് സ്വർണമെന്ന ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവണിന്‍റെ റിക്കോർഡിന് ഒപ്പവും മേരി എത്തി.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in