Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർഷകർക്കു ചുറ്റും കോട്ട കെട്ടുന്നതെന്തിന് ? ചർച്ചയ്ക്കാണ് ശ്രമിക്കേണ്ടത് ; കേന്ദ്രത്തോട് രാഹുല്‍ ഗാന്ധി

കർഷകർക്കു ചുറ്റും കോട്ട കെട്ടുന്നതെന്തിന് ? ചർച്ചയ്ക്കാണ് ശ്രമിക്കേണ്ടത് ; കേന്ദ്രത്തോട് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി:  രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ യശസ്സിടിഞ്ഞെന്ന് രാഹുൽ ഗാന്ധി. കർഷകർ രാജ്യത്തിന്‍റെ ശക്തിയാണ്. കാർഷിക നിയമങ്ങളിൽചർച്ചയല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടത്. ബജറ്റിൽ പ്രതിരോധ മേഖലക്ക് നാമമാത്ര വിഹിതം നൽകിയ സർക്കാർ എന്ത് ദേശസ്നേഹത്തെ കുറിച്ചാണ് പറയുന്നത് എന്നും രാഹുൽ ഗാന്ധി ചോദിച്ചു. സർക്കാർ എന്തിന് കർഷകരെ ഭയക്കുന്നു എന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്‍റെ ചുമതല കർഷകരുമായി സംസാരിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റ് രാജ്യത്തെ ഒരു ശതമാനം ജനനങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. പ്രതിരോധ മേഖലക്ക് ബജറ്റിൽ എന്ത് നീക്കിവച്ചു എന്ന് ചോദിച്ച രാഹുൽ ഗാന്ധി, എന്ത് ദേശസ്നേഹത്തെ കുറിച്ചാണ് സർക്കാർ പറയുന്നതെന്നും കൂട്ടിച്ചേർത്തു. [embed]https://www.facebook.com/JaihindNewsChannel/videos/279613856829426/[/embed]

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in