Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം പാർലമെന്‍റില്‍; കെ.സി. വേണുഗോപാല്‍ എംപിയുടെ ശ്രദ്ധക്ഷണിക്കലില്‍ ഉച്ചയ്ക്ക് ശേഷം ചർച്ച | VIDEO

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം പാർലമെന്‍റില്‍; കെ.സി. വേണുഗോപാല്‍ എംപിയുടെ ശ്രദ്ധക്ഷണിക്കലില്‍ ഉച്ചയ്ക്ക് ശേഷം ചർച്ച | VIDEO
  ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഇന്നും പാർലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം. കെ.സി. വേണുഗോപാൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് സ്പീക്കറുടെ അനുമതി. ഉച്ചകഴിഞ്ഞ് വിഷയത്തിൽ ഹ്രസ്വചർച്ചയാകാമെന്ന് സ്പീക്കർ അറിയിച്ചു. വയനാട്ടിലെ ദുരന്തത്തെ കുറിച്ച് പറയാൻ വാക്കുകളില്ലെന്ന് കെ.സി. വേണുഗോപാൽ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.     [video width="848" height="480" mp4="https://jaihindtv.in/wp-content/uploads/2024/07/WhatsApp-Video-2024-07-31-at-12.45.50.mp4"][/video]

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in