Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VOTER ADHIKAR YATHRA| 'വോട്ടര്‍ അധികാര്‍ യാത്ര' 11-ാം ദിനത്തില്‍; ബിഹാറില്‍ അലയടിച്ച് രാഹുല്‍ തരംഗം

VOTER ADHIKAR YATHRA|  'വോട്ടര്‍ അധികാര്‍ യാത്ര' 11-ാം ദിനത്തില്‍; ബിഹാറില്‍ അലയടിച്ച് രാഹുല്‍ തരംഗം
വോട്ട് കൊള്ളയ്‌ക്കെതിരെയും ഭരണഘടന സംരക്ഷണത്തിനായും ലോക്‌സഭ പ്രതിപക്ഷവ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് പതിനൊന്നാം ദിനം. യാത്രക്ക് വന്‍ ജന സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം യാത്രയില്‍ മുതിര്‍ന്ന ഇന്ത്യ സംഖ്യ നേതാക്കളും പങ്കെടുക്കുന്നുണ്ട്.  ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചതായും വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതായും ആരോപിച്ചാണ് യാത്ര നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ധാരാളം ആളുകളാണ് പങ്കെടുക്കുന്നത്. മറ്റ് പ്രതിപക്ഷ നേതാക്കളും ഈ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. 16 ദിവസങ്ങള്‍ 1,300 കിലോമീറ്റര്‍ താണ്ടിയാണ് ഈ യാത്രയാണ് അവസാനിക്കുക. ഇതോടകം തന്നെ യാത്ര വലിയ വിജയമായി കഴിഞ്ഞുവെന്നാണ് ഐസിസി വിലയിരുത്തല്‍. ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പിയും യാത്രയില്‍ ഒപ്പം ചേര്‍ന്നിരുന്നു. പ്രിയങ്കയുടെ സാന്നിധ്യം വലിയ കരുത്താണ് യാത്രയ്ക്ക് പകര്‍ന്നത്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in