Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

' ലക്ഷ്യ' ആവേശവുമായി പ്രവാസികളെ കാണാന്‍ വി.ഡി സതീശന്‍ ഖത്തറില്‍; കുടുംബ സംഗമം നാളെ

' ലക്ഷ്യ' ആവേശവുമായി പ്രവാസികളെ കാണാന്‍ വി.ഡി സതീശന്‍ ഖത്തറില്‍; കുടുംബ സംഗമം നാളെ
  ദോഹ: ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന, കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഖത്തറിലെത്തി. ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്‍കി. വയനാട്ടില്‍ നടന്ന കെ.പി.സി.സിയുടെ ലക്ഷ്യ ക്യാംപിന്റെ ആവേശത്തിന് ശേഷം, പ്രവാസികളെ നേരില്‍ കാണുന്ന ആദ്യ പൊതുപരിപാടിയാണ് ഖത്തറിലേത്. നാളെ വെള്ളിയാഴ്ച, ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന കുടുംബ സംഗമത്തില്‍ സതീശന്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ ഇന്‍കാസ് പ്രസിഡണ്ട് സിദിഖ് പുറായില്‍, ജനറല്‍ സെക്രട്ടറി കെ.വി ബോബന്‍, ട്രഷറര്‍ ജീസ് ജോസഫ് എന്നിവര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പൊതുസമ്മേളനവും കലാപരിപാടികളും ഇതോടൊപ്പം നടക്കും. വെള്ളിയാഴ്ച രാത്രി പ്രതിപക്ഷ നേതാവ് ഇന്ത്യയിലേക്ക് മടങ്ങും. Report : Elvis Chummar - Jaihind TV Middle East Bureau.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in