Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

കുട്ടികളില്‍ ഫൈസർ വാക്സിന്‍ നല്‍കാന്‍ കാനഡ ; ഫൈസറിൻറെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് നടപടി

കുട്ടികളില്‍ ഫൈസർ വാക്സിന്‍ നല്‍കാന്‍ കാനഡ ; ഫൈസറിൻറെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് നടപടി
കാനഡയിൽ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക് വാക്‌സീൻ നൽകാൻ കാനഡയിൽ അനുമതി. ഈ പ്രായക്കാർക്ക് വാക്‌സീന് അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസറിൻറെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് നടപടി. 16 വയസിനു മുകളിലുള്ളവർക്ക് വാക്‌സീൻ നൽകാൻ കാനഡ നേരത്തെ അനുമതി നൽകിയിരുന്നു. യുഎസിലും 12 മുതൽ 15 വരെയുള്ളവരിൽ വാക്‌സീൻ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്. അതേസമയം ഫൈസർ-ബയോടെക് വാക്‌സീന്‍റെ ഇന്ത്യയിലെ ഉപയോഗത്തിനായി അടിയന്തര അംഗീകാരം ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related articles

See all
Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Latest News

BIG BEAUTIFUL BILL| 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി; ട്രംപ് ഇ...

Latest News

പാക് ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സര്‍വ്വകക്ഷി സംഘത്തില്‍ ആരൊ...

Latest News

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടയ്ക്കാന്‍ പാക് തീരുമാനം; വ്യാപാരബന്ധം അവസാനിപ്പിക്ക...

Save your stories

Sign in