Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി അമേരിക്ക

ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി അമേരിക്ക
കൊവിഡ് മരണം നിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ അമേരിക്ക. കഴിഞ്ഞ ദിവസം 3600 മരണവും 2,45,000ൽ പരം കേസുകളും ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് കണക്കുകളിൽ മൂന്ന് മാസത്തിന് മുമ്പുള്ളതിനേക്കാൾ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത് തെക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിലാണ്. കാലിഫോർണിയയിൽ 200ൽ പരം മരണങ്ങളാണ് ദിവസേന നടക്കുന്നത്. കൂടുതൽ കരുതൽ നടപടികൾ എടുക്കുന്നതായി കാലിഫോർണിയ ഗവർണർ. താങ്ക്സ് ഗിവിംഗ് ആഘോഷങ്ങൾ കൊവിഡ് കണക്കിലെ വർധനയ്ക്ക് കാരണമായെന്ന് പറയാൻ കഴിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാക്സിൻ വിതരണം ആരംഭിച്ചതിന്‍റെ ആശ്വാസത്തിലാണെങ്കിലും പൂർണമായി ആശങ്കയൊഴിഞ്ഞില്ലെന്ന് രാജ്യത്തെ കൊവിഡ് കണക്കുകളിൽ വ്യക്തമാണ്.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in