Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് യു.ഡി.എഫ്

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് യു.ഡി.എഫ്
Benny-Behanan-INTUC സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാൻ. നികുതി പിരിവ് തോമസ് ഐസക്കിന്റേത് കുറ്റസമ്മതമാണ്. ബജറ്റ് പരാജയമെന്ന് ധനമന്ത്രി തന്നെ സമ്മതിച്ചു. ബജറ്റിന്റെ ദിശ തെറ്റി. പ്രളയാനന്തര കേരളത്തിന് യാതൊരു മുൻഗണന നൽകിയില്ല. പ്രളയം സ്പെഷ്യൽ പാക്കേജ് വേണം. കേന്ദ്രത്തോട് ആവശ്യപെടണം -യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. കേരളം കടക്കെണിയാലണെന്ന് ബജറ്റിലൂടെ വ്യക്തമായിരിക്കുകയാണ്. ബജറ്റിന് എതിരെ ഫെബ്രുവരി ആറിന് യുഡി.എഫ് പ്രകടനം. ഹർത്താൽ നിയന്ത്രിത ബിൽ പാസാക്കണം. എൻഡോസൽഫാൻ സമരം ഒത്തുതീർപ്പാക്കണം. യു.ഡി.എഫിലേക്ക് വരാൻ ആഗ്രഹിക്കുന്ന കക്ഷികളുമായി 6 ന് ചർച്ച. സീറ്റ് വിഭജനം പത്തിന് ഉഭയകക്ഷി ചർച്ച. സീറ്റുകളുടെ അവകാശവാദം പരസ്യമായി ആരും ഉന്നയിക്കണ്ടേ. സീറ്റ് വിഭജനത്തിൽ പ്രശ്നങ്ങളില്ല. കേന്ദ്ര ബജറ്റ് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് ഉള്ള ആഭ്യാസം. കെ.എം മാണിയുടെ തിരിച്ച് വരവ് ഉപാധികളില്ലാതെ. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം വൻ വിജയം യു.ഡി.എഫ്.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in