Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; തേങ്ങയും ചാണകവും വലിച്ചെറിഞ്ഞു, കേസ്

ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; തേങ്ങയും ചാണകവും വലിച്ചെറിഞ്ഞു, കേസ്
  മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന (യുബിടി) തലവനുമായ ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. താനെയില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. തേങ്ങയും ചാണകവും വാഹനത്തിന് നേരെ വലിച്ചെറിയുകയായിരുന്നു. മഹാരാഷ്ട്ര നവ് നിര്‍മ്മാണ്‍ സേന പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച മഹാരാഷ്ട്ര നവ് നിര്‍മ്മാണ്‍ സേനയുടെ തലവന്‍ രാജ് താക്കറെയുടെ കാറിന് നേരെ അടയ്ക്കയും തക്കാളിയും ഉപയോഗിച്ച് ആക്രമണം നടന്നിരുന്നു. ഇതിന്‍റെ പ്രതികാരമാണ് ഉദ്ധവ് താക്കറെയ്ക്ക് നേരെ ഉണ്ടായതെന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in