Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 347 സീറ്റുകളിലെ വോട്ടുകളില്‍ ക്രമക്കേടെന്ന് പരാതി; അന്വേഷണം ആവശ്യപ്പെട്ട് 2 എന്‍ജിഒ സംഘടനകള്‍ സുപ്രീംകോടതിയില്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 347 സീറ്റുകളിലെ വോട്ടുകളില്‍ ക്രമക്കേടെന്ന് പരാതി; അന്വേഷണം ആവശ്യപ്പെട്ട് 2 എന്‍ജിഒ സംഘടനകള്‍ സുപ്രീംകോടതിയില്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 347 മണ്ഡലങ്ങളിലെ വോട്ട് ക്രമക്കേട് നടന്നതായി സുപ്രീംകോടതിയില്‍ ഹര്‍ജി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് (എ.ഡി.ആര്‍), കോമണ്‍ കോസ് എന്നീ എന്‍.ജി.ഒ സംഘനടകളാണ് ഹർജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആപ്പ് വഴി പ്രഖ്യാപിച്ച കണക്കുകളും കമ്മീഷന്‍ പുറത്തുവിട്ട താല്‍ക്കാലിക ലിസ്റ്റിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ആറ് സീറ്റുകളില്‍ ഈ വ്യത്യാസം വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ വലുതാണെന്നും ഹർജിയില്‍ പറയുന്നു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in