Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സൗദിയിലേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ടൂറിസ്റ്റ് വിസ; 2026 മുതല്‍ പുതിയ വീസാ സംവിധാനം വരുന്നു

സൗദിയിലേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ടൂറിസ്റ്റ് വിസ; 2026 മുതല്‍ പുതിയ വീസാ സംവിധാനം വരുന്നു
റിയാദ് : മിനിറ്റുകള്‍ക്കുള്ളില്‍ ടൂറിസ്റ്റ് വിസ ഓണ്‍ലൈനായി അനുവദിക്കുന്ന ആഗോള സംരംഭത്തിന് സൗദി അറേബ്യ തുടക്കമിട്ടു. റിയാദില്‍ നടന്ന യു.എന്‍ ഗ്ലോബല്‍ ടൂറിസ്റ്റ് ഫോറത്തോട് അനുബന്ധിച്ചാണ് പുതിയ സംരംഭം ആരംഭിച്ചത്. 'വിസ ബൈ പ്രൊഫൈല്‍' എന്ന പേരിലുള്ള സംവിധാനം 2026 ല്‍ ആരംഭിക്കും. ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് സൗദി അധികൃതര്‍ പറഞ്ഞു. യോഗ്യരായ യാത്രക്കാര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ടൂറിസ്റ്റ് വിസകള്‍ ഓണ്‍ലൈനായി വിതരണം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സൗദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന 'വിസ' ക്രെഡിറ്റ് കാര്‍ഡ് ഉടമകളാണ് തുടക്കത്തില്‍ ഈ സംരംഭത്തിന്റെ പരിധിയില്‍ വരുക. ഇവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ടൂറിസ്റ്റ് വിസ ലഭിക്കും. ഇതിനായി പാസ്‌പോര്‍ട്ട്, വിസ കാര്‍ഡിന്റെ വിശദാംശങ്ങള്‍ എന്നിവ ഉപയോഗിച്ച് വിസ പ്രോസസിങ് നടപടി പൂര്‍ത്തിയാക്കാം.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in