Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊറോണയ്‌ക്കെതിരായ കേരളത്തിന്‍റെ വിജയത്തിന് പിന്നില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ വിജയ ചരിത്രം : രാഹുല്‍ ഗാന്ധി

കൊറോണയ്‌ക്കെതിരായ കേരളത്തിന്‍റെ വിജയത്തിന് പിന്നില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ വിജയ ചരിത്രം : രാഹുല്‍ ഗാന്ധി
കൊറോണയ്‌ക്കെതിരായ കേരളത്തിന്‍റെ വിജയത്തിന് പിന്നില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ വിജയ ചരിത്രമെന്ന് രാഹുല്‍ഗാന്ധി എം.പി. കേരളത്തിന് ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും വിജയകരമായ ചരിത്രമുണ്ട്. വര്‍ഷങ്ങളായി യു.ഡി.എഫിന്‍റേയും എല്‍.ഡി.എഫിന്‍റേയും ഭരണത്തിന് കീഴില്‍ ഇത് തുടരുന്നു. അടിസ്ഥാന മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്ന കേരളത്തിലെ ജനങ്ങള്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ്. അതുകൊണ്ടുതന്നെ കൊറോണയ്‌ക്കെതിരായ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/3684155624945255/[/embed]

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in