Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിയുടെ റോഡ് ഷോയ്ക്ക് എത്തിയ കുട്ടിയുടെ കറുത്ത ടി-ഷർട്ട് അഴിപ്പിച്ച് പോലീസ്

മോദിയുടെ റോഡ് ഷോയ്ക്ക് എത്തിയ കുട്ടിയുടെ കറുത്ത ടി-ഷർട്ട് അഴിപ്പിച്ച് പോലീസ്
  ബംഗളുരു: മണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ എത്തിയ കുട്ടിയുടെ ടി-ഷർട്ട് അഴിപ്പിച്ച് പോലീസ്. ബംഗളുരു– മൈസുരു എക്സ്പ്രസ് വേയുടെ ഉദ്ഘാടത്തിന് പ്രധാനമന്ത്രി ഞായറാഴ്ച മണ്ഡ്യയിലെത്തിയപ്പോഴായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം റോഡ് ഷോ കാണാനെത്തിയ ബാലന്‍റെ കറുത്ത ടി-ഷര്‍ട്ടാണ് അഴിപ്പിച്ചത്. കുട്ടിയുടെ ടി–ഷർട്ട് ഊരിമാറ്റാന്‍ പോലീസ് കുട്ടിയുടെ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം ടി-ഷർട്ട് ധരിപ്പിക്കാൻ അമ്മ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടും തടഞ്ഞു. ബംഗളുരു– മൈസുരു എക്സ്പ്രസ് വേയുടെ ഉദ്ഘാടത്തിനോട് അനുബന്ധിച്ച് നഗരത്തിൽ സംഘടിപ്പിച്ച മെഗാ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം.  

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in