Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'മോദിയെ കരയിപ്പിച്ച ഏക കോൺഗ്രസുകാരൻ' ; ഗുലാം നബി ആസാദിനെക്കുറിച്ച് ശശി തരൂർ

'മോദിയെ കരയിപ്പിച്ച ഏക കോൺഗ്രസുകാരൻ' ; ഗുലാം നബി ആസാദിനെക്കുറിച്ച് ശശി തരൂർ
ന്യൂഡൽഹി : രാജ്യസഭയിൽ നിന്ന് വിടവാങ്ങിയ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെക്കുറിച്ച് ശശി തരൂർ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരയിപ്പിച്ച ഒരേയൊരു കോൺഗ്രസ് നേതാവ് എന്നാണ് ആസാദിനെ ശശി തരൂർ വിശേഷിപ്പിച്ചത്. 44 വര്‍ഷത്തെ അദ്ദേഹത്തിന്‍റെ സേവനത്തിന് നന്ദി. അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂർ ഫേസ്ബുക്കില്‍ കുറിച്ചു. ആസാദിനൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്‍റെ വിടവാങ്ങലിനോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ സേവനങ്ങൾ വിവരിക്കവെ പ്രധാനമന്ത്രി വികാരാധീനനായിരുന്നു.  കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽനിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ ഗുലാം നബി നടത്തിയ ഇടപെടലുകൾ വിവരിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ശബ്ദം ഇടറിയത്.
 
https://www.facebook.com/ShashiTharoor/posts/10158391720003167

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in