Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി തടയാന്‍ സർക്കാർ ഒന്നും ചെയ്യുന്നില്ല, കൊവിഡിന്‍റെ മറവില്‍ കരിമണല്‍ ഖനനം നടത്തുന്നു' : രമേശ് ചെന്നിത്തല

'കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി തടയാന്‍ സർക്കാർ ഒന്നും ചെയ്യുന്നില്ല, കൊവിഡിന്‍റെ മറവില്‍ കരിമണല്‍ ഖനനം നടത്തുന്നു' : രമേശ് ചെന്നിത്തല
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി തടയാനുള്ള മുൻകരുതലുകൾ സംസ്ഥാന സർക്കാർ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്‍റെ മറവിൽ സർക്കാർ കരിമണൽ ഖനനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക അകലം പാലിച്ചും ആരോഗ്യ പ്രോട്ടോകോൾ പാലിച്ചും ആരാധനാലയങ്ങളിൽ വിശ്വസികളെ പ്രവേശിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് സംസ്ഥാന സർക്കാർ മുന്നോട്ട് പോകാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in