Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകന്‍, നമ്മള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ മിസ് ചെയ്യും'; യെച്ചൂരിയെ ഓര്‍ത്ത് രാഹുല്‍

'ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകന്‍, നമ്മള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ മിസ് ചെയ്യും'; യെച്ചൂരിയെ ഓര്‍ത്ത് രാഹുല്‍
ഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ വൈകാരികമായ അനുശോചനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരി. നമ്മള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ താന്‍ മിസ് ചെയ്യുമെന്നും സമൂഹമാധ്യമമായ എക്‌സില്‍ രാഹുല്‍ ഗാന്ധി കുറിച്ചു. 'സീതാറാം യെച്ചൂരി എന്റെ സുഹൃത്തായിരുന്നു.നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്ന ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു അദ്ദേഹം. നമ്മള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഞാന്‍ മിസ് ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in