Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പ് പരാജയത്തിന് ആക്കംകൂട്ടിയത് പാർട്ടി വോട്ടുകളിലെ ചോർച്ചയെന്ന് സിപിഎം വിലയിരുത്തൽ; സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നും തുടരും

തിരഞ്ഞെടുപ്പ് പരാജയത്തിന് ആക്കംകൂട്ടിയത് പാർട്ടി വോട്ടുകളിലെ ചോർച്ചയെന്ന് സിപിഎം വിലയിരുത്തൽ; സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നും തുടരും
  തിരുവനന്തപുരം: പാർട്ടി വോട്ടുകളിലെ ചോർച്ച തിരഞ്ഞെടുപ്പ് പരാജയത്തിന് ആക്കംകൂട്ടി എന്ന് സിപിഎം വിലയിരുത്തൽ. ഇതോടെ പാർലമെന്‍റ് തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധന നടത്തുവാൻ സിപിഎം തീരുമാനിച്ചു. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധന നടത്തും. വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷനെ നിയമിച്ചേക്കും. സംസ്ഥാന സമിതിക്കുള്ള റിപ്പോർട്ടിൽ നടപടി ശുപാർശയ്ക്കും സാധ്യതയേറി. സർക്കാരിന്‍റെയും പാർട്ടിയുടെയും ശൈലി തിരുത്തണമെന്ന ചർച്ചകളും സജീവമാകുകയാണ്. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നും തുടരും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in