Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കേന്ദ്രസർക്കാർ ഉറപ്പുകള്‍ പാലിക്കുന്നില്ല; രാജ്യവ്യാപക പ്രതിഷേധവുമായി കർഷകർ

കേന്ദ്രസർക്കാർ ഉറപ്പുകള്‍ പാലിക്കുന്നില്ല; രാജ്യവ്യാപക പ്രതിഷേധവുമായി കർഷകർ
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കർഷകർ. സംയുക്ത കിസാൻ മോർച്ച ഇന്ന് ഇന്ത്യയൊട്ടാകെ പ്രതിഷേധം സംഘടിപ്പിക്കും. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. ഏപ്രിൽ  12  മുതൽ 17 വരെ താങ്ങുവില വാരമായി  ആചരിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സംയുക്ത കിസാന്‍ മോർച്ച എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക , ലഖിംപുർഖേരി കർഷക കൂട്ടക്കൊലക്കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരെ നടപടി എടുക്കുക, താങ്ങുവില ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in