Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ല; ജെബി മേത്തറിന് മറുപടി നല്‍കി ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജ്ജു

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ല; ജെബി മേത്തറിന് മറുപടി നല്‍കി ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജ്ജു
ഡല്‍ഹി: ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജ്ജു ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ജെബി മേത്തര്‍ എം.പിയെ അറിയിച്ചു.  2021 -ന് ശേഷം പ്രീ -മെട്രിക്, പോസ്റ്റ് -മെട്രിക്, മെറിറ്റ് -കം -മീന്‍സ് എന്നീ സ്‌കോളര്‍ഷിപ്പുകള്‍ നടപ്പിലാക്കാന്‍ അനുമതി  ലഭിച്ചിട്ടില്ലെന്നും രാജ്യസഭയില്‍ മന്ത്രി പറഞ്ഞു. കേന്ദ്രം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അനുവദിക്കുന്ന തുക 2019 മുതല്‍ കുറഞ്ഞുവരികയാണ്.  5029 കോടി 2020-21 -ല്‍ വകയിരുത്തിയിരുന്നുവെങ്കിലും 4005 കോടിയാണ് ചിലവഴിച്ചത്.  4346.45 കോടി 2021-22 ലും,  2022-23 - ല്‍ 2612.66 കോടി രൂപയും ,  2608.93 കോടി രൂപയുമാണ് 2023-24 ല്‍ സ്‌കോളര്‍ഷിപ്പായി നല്‍കിയത്. 3183.24 കോടി 2024-25 - ല്‍ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in