Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KSRTC തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ ടി.ഡി.എഫിന്‍റെ പ്രതിഷേധം

KSRTC തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ ടി.ഡി.എഫിന്‍റെ പ്രതിഷേധം
  കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ ടി.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. കോടിക്കണക്കിന് രൂപ ചിലവഴിച്ച് ഓണാഘോഷം നടത്തുന്ന സർക്കാർ കെ.എസ്.ആർ.ടിസി തൊഴിലാളികളുടെ ശമ്പളവും ബോണസും നൽകാൻ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.ഡി.എഫ് വർക്കിംഗ് ചെയർമാൻ അർ.ശശിധരൻ വൈസ് ചെയർമാൻ സണ്ണി തോമസ് എന്നിവർ പ്രസംഗിച്ചു.   https://youtu.be/qEV577VZvUU

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in