Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

പ്രണയവും വിരഹവും കലര്‍ന്ന ദൂരിക; ഹരിചരണ്‍ ആലപിച്ച തമിഴ് ആല്‍ബം ശ്രദ്ധേയമാകുന്നു

പ്രണയവും വിരഹവും കലര്‍ന്ന ദൂരിക; ഹരിചരണ്‍ ആലപിച്ച തമിഴ് ആല്‍ബം ശ്രദ്ധേയമാകുന്നു
  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി തമിഴ് മ്യൂസിക് വിഡിയോ ദൂരിക. പ്രണയവും വിരഹവും കലര്‍ന്ന മനോഹരഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകന്‍ ഹരിചരണ്‍ ആണ്. തമിഴകത്തെ പ്രശസ്ത ഗാനരചയിതാവായ നിരഞ്ജന്‍ ഭാരതിയുടെ വരികള്‍ക്ക് അയാസ് ഇസ്മയിലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഐ തിങ്ക് സ്റ്റുഡിയോ നിര്‍മിച്ച ദൂരികയുടെ ദൃശ്യാവിഷ്‌കാരമൊരുക്കിയിരിക്കുന്നത് അഫിന്‍ ആണ്. വേളിക്ക് വെളുപ്പാന്‍ കാലം, ബോളിവുഡ് ചിത്രം 83, എന്നീ സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് വരവറിയിച്ച ശ്വേതാ വിനോദും, മോഡലും നടനുമായ ഷബീബ് ഷഹീര്‍ എന്നിവരാണ് ദൂരികയില്‍ അഭിനയിച്ചിരിക്കുന്നത്. ദൂരികയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്ഹിമല്‍ മോഹനാണ്. എഡിറ്റിംഗ് - ഹരി ദേവകി, ആര്‍ട്ട്- അമലേഷ് തുടങ്ങി ഒരുപിടി മലയാളി കൂട്ടായ്മയാണ് ആല്‍ബത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ടര ലക്ഷത്തോളം ആളുകള്‍ ദൂരിക യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണമാണ് മ്യൂസിക് വീഡിയോയ്ക്ക്  ലഭിക്കുന്നത്.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in