Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ശ്യാം ബാബുവിന്‍റെ ക്യാമറ കണ്ണുകളിലൂടെ ശാലിനിയെ ഇനി ലോകം കാണും!

ശ്യാം ബാബുവിന്‍റെ ക്യാമറ കണ്ണുകളിലൂടെ ശാലിനിയെ ഇനി ലോകം കാണും!
കൈ-കാലുകൾ നഷ്ടപ്പെട്ടിട്ടും തന്റെ ജീവിതത്തിനോട് തന്നെ പൊരുതി ഒടുവിൽ വിജയം കരസ്ഥമാക്കിയ ധീര വനിതയാണ് ശാലിനി. മലയാളികളുടെ പ്രിയ വാരികയായ വനിതയുടെ ഇത്തവണത്തെ കവർ ഗേൾ അയി എത്തിയിരിക്കുകയാണ് ശാലിനി. ഫാഷൻ ഫോട്ടോഗ്രാഫർ ആയ ശ്യാം ബാബു വനിതയ്ക്കായി പകർത്തിയ ശാലിനിയുടെ ചിത്രങ്ങൾ ശ്രദ്ധനേടിക്കഴിഞ്ഞു. സാധാരണ പെൺകുട്ടികളെ അപേക്ഷിച്ചു നോക്കുമ്പോൾ അവരെക്കാൾ പതിന്മടങ്ങ് ശക്തിയും ധൈര്യവും ഉണ്ട് ശാലിനി സരസ്വതിക്ക്. അസാധാരണമായ ഒരു ബാക്ടീരിയ രോഗം ബാധിച്ചതിനെ തുടർന്ന് മുട്ടിന് താഴെ നിന്ന് കൈകാലുകൾ നഷ്ടപ്പെട്ടുപോയ പെൺകുട്ടിയാണ് ശാലിനി. പ്രോസ്റ്റെറ്റിക് കാലുകളുടെ സഹായത്തോടെ അവർ അവരുടെ കഴിവ് വീണ്ടെടുക്കാൻ ശ്രമിച്ചു. പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നഷ്ട്ടപെട്ടുപോകുമെന്നു കരുതിയ ജീവിതം ഒരു പരുതിവരെ ശാലിനി തിരികെപിടിച്ചു. ദീർഘദൂര മൽസരങ്ങളുടെ തുല്യ ഭാഗങ്ങളിൽ പോലും അവൾ പങ്കെടുക്കുന്നു. ഇരുമ്പ് ലേഡി ഓടുന്നതിൽ മാത്രമല്ല ഫോട്ടോഷൂട്ടിലും മികച്ചതാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ വനിത ഓൺ‌ലൈൻ പുറത്തിറക്കി. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ശ്യം ബാബു ആണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് . വീഡിയോ ഇവിടെ കാണുക: [embed]https://youtu.be/HpOPzPnlZG0[/embed]

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in