Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്റെ അറിവ്": സണ്ണി ജോസഫ്

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്റെ അറിവ്": സണ്ണി ജോസഫ്

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎമ്മും ബിജെപിയും ചേര്‍ന്ന് സംഘടിത ആക്രമണം അഴിച്ചുവിടുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ആരോപിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ്ണ അറിവോടെയാണ് ഈ അക്രമങ്ങളെല്ലാം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി ഒ.ജെ. ജനീഷിനെതിരെ വിവിധയിടങ്ങളിലായി ഏഴ് തവണയാണ് അതിക്രമങ്ങള്‍‍ ഉണ്ടായത്. കേരളത്തില്‍ ക്രമസമാധാനം ബോധപൂര്‍വ്വം ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നത്. മന്ത്രിമാരുടെ ഔദ്യോഗിക യാത്രകള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാട്ടില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍
 അനുയോജ്യമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Save your stories

Sign in