Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

തമിഴ്നാട് നിയമസഭയ്ക്കുള്ളില്‍ ആത്മഹത്യാശ്രമം; പെട്രോളൊഴിച്ച് തീകൊളുത്താനുള്ള നീക്കം പൊലീസ് തടഞ്ഞു

തമിഴ്നാട് നിയമസഭയ്ക്കുള്ളില്‍ ആത്മഹത്യാശ്രമം; പെട്രോളൊഴിച്ച് തീകൊളുത്താനുള്ള നീക്കം പൊലീസ് തടഞ്ഞു
ചെന്നൈ: തമിഴ്നാട് നിയമസഭക്കുള്ളില്‍ ആത്മഹത്യാശ്രമം. നിയമസഭയ്ക്കുള്ളില്‍ മീഡിയാ സെൻ്ററിന് സമീപമാണ് ആത്മഹത്യാശ്രമം നടന്നത്.  അറുമുഖൻ (45) ആണ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാധ്യമ പ്രവർത്തകനെന്ന വ്യാജേനയാണ് അറുമുഖൻ നിയമസഭക്കകത്ത് കയറിയത്. എന്നാല്‍ തീപ്പെട്ടി കത്തിക്കുന്നതിന് മുമ്പുതന്നെ പൊലീസ് തടഞ്ഞു. തുടർന്ന് ഇയാളെ പിടികൂടി പുറത്തേക്ക് കൊണ്ടുപോയി. ആത്മഹത്യാ ശ്രമത്തിൻ്റെ കാരണം വ്യക്തല്ലെന്ന് പൊലീസ് അറിയിച്ചു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in