Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിൽ കർഷക ആത്മഹത്യകൾ മുമ്പില്ലാത്ത വിധം വർദ്ധിക്കുന്നു : ഉമ്മൻചാണ്ടി

കേരളത്തിൽ കർഷക ആത്മഹത്യകൾ മുമ്പില്ലാത്ത വിധം വർദ്ധിക്കുന്നു : ഉമ്മൻചാണ്ടി
Oommen-chandy മുമ്പൊന്നും ഉണ്ടാകാത്ത വിധത്തിൽ കേരളത്തിൽ കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നെന്ന്‌ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. ഇനി നോട്ടീസ് അയക്കരുതെന്ന് ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകണം. കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച കർഷകനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി. കർഷകർക്ക് എങ്ങനെ ആശ്വാസം നൽകണമെന്ന് സർക്കാർ ചർച്ച ചെയ്യണം. കർഷക ആത്മഹത്യയെക്കുറിച്ച് അറിയാത്ത മന്ത്രിയോട് ഒന്നും പറയാനില്ലെന്ന് ഉമ്മൻചാണ്ടി. കോട്ടയത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച കർഷകൻ വിനോദിന് സർക്കാർ എല്ലാ സഹായങ്ങളും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in