Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം; എം.കെ. രാഘവൻ എംപി

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം; എം.കെ. രാഘവൻ എംപി
  ന്യൂഡൽഹി: കേരളത്തിന് എയിംസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് എം.കെ. രാഘവൻ എംപി പാർലമെന്‍റിൽ റൂൾ 377 പ്രകാരം ആവശ്യപ്പെട്ടു. എയിംസിനായി കോഴിക്കോറ്റ് പാർലമെന്‍റ് മണ്ഡലത്തിൽ കിനാലൂരിൽ സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും, ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായെന്നും എംപി വ്യക്തമാക്കി. ത്രിതല ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്ത നേരിടുന്ന മലബാർ മേഖലയുടെ ആരോഗ്യ മേഖലയ്ക്ക് എയിംസ് മുതൽകൂട്ടാവുമെന്നും എംപി പാർലമെന്‍റിൽ വ്യക്തമാക്കി.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in