Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാധ്യമപ്രവർത്തകയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു; അലന്‍സിയറിനെതിരെ പോലീസില്‍ പരാതി

മാധ്യമപ്രവർത്തകയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു;  അലന്‍സിയറിനെതിരെ പോലീസില്‍ പരാതി
തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മാധ്യമപ്രവർത്തകയോട് ലൈംഗികച്ചുവയോടെ സംസാരിച്ച  നടൻ അലൻസിയറിനെതിരെ പോലീസിൽ പരാതി. വാര്‍ത്ത തയ്യാറാക്കാനെത്തിയ മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. റിപ്പോർട്ടർ ചാനലിലെ വനിത മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്. റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയത്. അതേസമയം ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലെ അലന്‍സിയറിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നായിരുന്നു അലന്‍സിയര്‍ പൊതുചടങ്ങില്‍ സംസാരിച്ചത്. അലൻസിയറുടെ പ്രതികരണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകയോട് അലൻസിയർ അപമര്യാദയായി പെരുമാറിയത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in