Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സോണിയാഗാന്ധി കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ

സോണിയാഗാന്ധി കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ
കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഡൽഹിയിൽ ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് തീരുമാനം. മൻമോഹൻസിംഗ് ആണ് സോണിയാ ഗാന്ധിയുടെ പേര് നിർദ്ദേശിച്ചത്.   കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ച 12 കോടി ജനങ്ങൾക്ക് നന്ദി അറിയിച്ച സോണിയാ ഗാന്ധി  ആ വിശ്വാസം കാത്തുസൂക്ഷിക്കണമെന്ന ഉറപ്പും നല്‍കി. ബിജെപിയെ നേരിടാൻ 52 പേർ മതിയെന്നും ഓരോ ഇഞ്ചിലും ബി ജെ പി ക്കെതിരെ ഇവര്‍ പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി പറഞ്ഞു. ആത്മപരിശോധനക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. "അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം. നിങ്ങൾ ശക്തമായി പോരാടുക. " - രാഹുൽ പറഞ്ഞു. ഭരണഘടന സംരക്ഷണത്തിനായി ശക്തമായി പോരാടണമെന്നും വർണത്തിനും വിശ്വാസങ്ങൾക്കും അതീതമായി പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 12 മണിക്ക് കേരള എംപിമാർ രാഹുലിനെയും സോണിയയെയും കാണും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in