Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിവരാവകാശനിയമ ഭേദഗതി ചട്ടങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

വിവരാവകാശനിയമ ഭേദഗതി ചട്ടങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി
വിവരാവകാശനിയമ ഭേദഗതി ചട്ടങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഫലവത്തായതും ലോകത്തെ മികച്ച നിയമങ്ങളിൽ ഒന്നുമായ വിവരാവകാശനിയമത്തെ മോദി സർക്കാർ തകർത്തു. ഭേദഗതികളെല്ലാം വിവരാവകാശ കമ്മീഷന്‍റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ്. ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് മോദി സർക്കാർ തുടരുകയാണ്. മോദി സർക്കാർ നീക്കത്തിൽ ശക്തമായി അപലപിക്കുന്നതായും സോണിയ ഗാന്ധി പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിവരാവകാശ അപേക്ഷകളിൽ നിന്ന് ബിജെപി ഒഴിഞ്ഞു മാറുന്നതും സർക്കാരിന്റെ ആദ്യ ടേമിൽ വിവരാവകമ്മീഷൻ തസ്തികകൾ ഒഴിഞ്ഞുകിടന്നതും വിവരാവകാശ നിയമത്തെ തകർക്കുന്നതിന്റെ ഭാഗമായിരുന്നു എന്നും കോൺഗ്രസ്‌ അധ്യക്ഷ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in