Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിയോജിക്കുന്നവരുടെ ശബ്ദത്തെ അടിച്ചമർത്താൻ സർക്കാർ എത്രത്തോളം പോകും എന്നതിന്‍റെ തെളിവാണ് ജെ.എൻ.യുവിൽ കണ്ടത് : സോണിയ ഗാന്ധി

വിയോജിക്കുന്നവരുടെ ശബ്ദത്തെ അടിച്ചമർത്താൻ സർക്കാർ എത്രത്തോളം പോകും എന്നതിന്‍റെ തെളിവാണ് ജെ.എൻ.യുവിൽ കണ്ടത് : സോണിയ ഗാന്ധി
ജെ.എൻ.യുവിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ നടന്ന അക്രമത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യുവാക്കളുടെ ശബ്ദത്തെ അടിച്ചമർത്താൻ ഭരണകൂടം നിരന്തര ശ്രമം നടത്തുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.  വിയോജിക്കുന്നവരുടെ ശബ്ദത്തെ അടിച്ചമർത്താൻ സർക്കാർ എത്രത്തോളം പോകും എന്നതിന്‍റെ തെളിവാണ് ജെ.എൻ.യുവിൽ കണ്ടത്. വിദ്യാഭ്യാസം,ജോലി, ഭാവി ഉൾപ്പെടെയുള്ള യുവാക്കളുടെ എല്ലാ സ്വപ്നങ്ങളെയും മോദി സർക്കാർ തകർക്കുകയാണ്. ഇന്നലത്തെ അതിക്രമങ്ങളിൽ ജ്യൂസിഷ്യൽ അന്വേഷണം നടത്തണമെന്നും കോണ്ഗ്രസ് അധ്യക്ഷ പ്രസ്താവനയിൽ വ്യക്തമാക്കി

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in