Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മഹാരാഷ്ട്ര ഗവർണറെ വിമർശിച്ച് ശിവസേന മുഖപത്രം സാമ്‌ന

മഹാരാഷ്ട്ര ഗവർണറെ വിമർശിച്ച് ശിവസേന മുഖപത്രം സാമ്‌ന
മഹാരാഷ്ട്ര ഗവർണറെ വിമർശിച്ച് ശിവസേന മുഖപത്രം സാമ്‌ന. ഗവർണർ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് സാമ്‌ന. രാഷ്ട്രപതി ഭരണത്തിന്റെ മറവിൽ കുതിരക്കച്ചവടം നടക്കുന്നുണ്ടോയെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് മഹാരാഷ്ട്ര ഗവർണറെ രൂക്ഷമായി വിമർശിച്ചത്. എന്‍.സി.പിക്കു നല്‍കിയിരുന്ന സമയം അവസാനിക്കുന്നതിനു മുന്‍പേ സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുടെ നടപടിയിലായിരുന്നു സാമ്‌ന ഇക്കാര്യം പറഞ്ഞത്. ഗവര്‍ണര്‍ അല്‍പ്പമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുമെന്നു കരുതുന്നതായി എഡിറ്റോറിയല്‍ സൂചിപ്പിക്കുന്നു. അതേസമയം മുൻ സഖ്യകക്ഷിയായ ബി.ജെ.പിയെ വിമര്‍ശിക്കാനും ശിവസേനാ ധാരാളം വാക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ‘അവര്‍ ഞങ്ങള്‍ പോയിക്കൊണ്ടിരിക്കുന്ന വഴിയെക്കുറിച്ച് വിമര്‍ശിക്കട്ടെ. മെഹ്ബൂബയുടെയും നിതീഷിന്റെയും കൂടെപ്പോയപ്പോള്‍ എന്താണു സംഭവിച്ചത്? മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാകണമെന്നതു മാത്രമാണു ഞങ്ങളുടെ പ്രാര്‍ഥന. ഭഗവാന്‍ ശങ്കര്‍ നീലകണ്ഠനെപ്പോലെ ഞങ്ങളും വിഷം കഴിച്ച് ദഹിപ്പിച്ചതാണ്.’- സാമ്ന പറയുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in