Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നൊബേലിന്‌ ശിപാര്‍ശ ചെയ്ത് ശശി തരൂര്‍

മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നൊബേലിന്‌ ശിപാര്‍ശ ചെയ്ത് ശശി തരൂര്‍
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പേര് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു ശിപാര്‍ശ ചെയ്ത് ശശി തരൂര്‍ എം.പി.  കേരളം നേരിട്ട ഏറ്റവും വലിയ പ്രളയ കാലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ശശി തരൂരിന്‍റെ ശിപാര്‍ശ. ഇതുസംബന്ധിച്ച കത്ത് നൊബേല്‍ കമ്മിറ്റിക്ക് അയച്ച വിവരം തരൂര്‍ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. 'പ്രളയ സമയത്ത് മത്സ്യത്തൊഴിലാളികള്‍ കാഴ്ചവെച്ച ധൈര്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും പേരില്‍ അവരുടെ പേര് ശുപാര്‍ശ ചെയ്‌തെന്നാണ്' എംപി ട്വീറ്റിലൂടെ പറഞ്ഞിരിക്കുന്നത്.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Save your stories

Sign in