Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിലങ്ങാട് ദുരന്തത്തില്‍ കേന്ദ്ര ഇടപെടൽ ആവശ്യം; പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ | VIDEO

വിലങ്ങാട് ദുരന്തത്തില്‍ കേന്ദ്ര ഇടപെടൽ ആവശ്യം; പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ | VIDEO
  ന്യൂഡൽഹി: വടകര മണ്ഡലത്തിലെ വിലങ്ങാട്‌ ഉണ്ടായ പ്രകൃതി ദുരന്തത്തിന്‍റെ വ്യാപ്‌തി മനസിലാക്കിക്കൊണ്ട് കേന്ദ്രം പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. 150ഓളം വീടുകള്‍ ദുരന്തത്തില്‍ തകര്‍ന്നുവെന്നും പ്രദേശത്ത് കോടികളുടെ നാശനഷ്ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍  വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യമാണെന്നും അടിയന്തിരമായി സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്നും ഷാഫി പറമ്പില്‍ ലോക്സഭയുടെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. അതേസമയം വയനാട് നടന്ന ദുരന്തം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.   [video width="720" height="900" mp4="https://jaihindtv.in/wp-content/uploads/2024/08/An8kKoS-26i3n3oqpwX9oqK7LNPjmujz55uzwvJAZsOPhBfQG-WGp77ouoINyuYLfGnvUfP76ZZcDN76LPpci4A.mp4"][/video]

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in