Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു ; കണ്ണും തലയും അടിച്ചുപൊട്ടിക്കാന്‍ സര്‍ക്കാര്‍ ക്വട്ടേഷന്‍: ഷാഫി പറമ്പില്‍| VIDEO

പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു ; കണ്ണും തലയും അടിച്ചുപൊട്ടിക്കാന്‍ സര്‍ക്കാര്‍ ക്വട്ടേഷന്‍: ഷാഫി പറമ്പില്‍| VIDEO
  തിരുവനന്തപുരം: സമരം ചെയ്യുന്നവരെ അക്രമിക്കാന്‍ സര്‍ക്കാര്‍ പൊലീസിന് ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കേരളത്തില്‍ സമാനതകളില്ലാത്ത ക്രൂരതകളാണ് പൊലീസ് നടപടിയുടെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തകരുടെ കണ്ണും തലയും അടിച്ചുപൊട്ടിക്കാനാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നും പൊലീസ് ആസ്ഥാനത്തിനുമുന്നില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം പറഞ്ഞു. കണ്ണും തലയും അടിയേറ്റ് തകർന്ന പ്രവർത്തകരുടെ ചിത്രങ്ങള്‍ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. കള്ളക്കടത്ത് സംഘങ്ങളുടെ സ്വാധീനത്തില്‍ നിന്നും ജനശ്രദ്ധതിരിക്കാന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ് സിപിഎം. സംഘികള്‍ തോല്‍ക്കുന്ന വര്‍ഗീയതയാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ഖുര്‍ആനെ കള്ളക്കടത്തില്‍ മറയാക്കുന്ന പ്രവര്‍ത്തനമാണ് മന്ത്രി ജലീലും സിപിഎമ്മും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാരിനെതിരായ പ്രതിഷേധം തുടരുകതന്നെ ചെയ്യുമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/639390316714769

Related articles

See all
Popular News

മുംബൈ വീണ്ടും 90-കളിലെ അധോലോകത്തിലേക്ക് മടങ്ങുകയാണോ?; ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് മുംബൈയി...

Popular News

ജന്തര്‍ മന്തര്‍ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരായ അന്വേഷണം ക്രൈംബ്രാഞ്ചി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

ടൈഗര്‍ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്: ലക്ഷ്യം മറ്റൊരു പ്രമുഖന്‍; പ്രതികളുടെ വെളിപ്പെടുത്തൽ

Save your stories

Sign in